Breaking News
Home / ENTERTAINMENT NEWS / ബിഗ് ബോസ് – മഞ്ജുവിന് വേണ്ടി മാപ്പ് പറഞ്ഞ് മഞ്ജുവിന്റെ ഭർത്താവ് സുനിച്ചൻ എല്ലാവരും ക്ഷമിക്കണമെന്ന്

ബിഗ് ബോസ് – മഞ്ജുവിന് വേണ്ടി മാപ്പ് പറഞ്ഞ് മഞ്ജുവിന്റെ ഭർത്താവ് സുനിച്ചൻ എല്ലാവരും ക്ഷമിക്കണമെന്ന്

ബിഗ് ബോസ് – മഞ്ജുവിന് വേണ്ടി മാപ്പ് പറഞ്ഞ് മഞ്ജുവിന്റെ ഭർത്താവ് സുനിച്ചൻ എല്ലാവരും ക്ഷമിക്കണമെന്ന്

മോഹൻ ലാൽ അവതാരകന്റെ റോളിൽ എത്തിയ ബിഗ് ബോസ് മലയാളം സീസൺ രണ്ടിലെ കരുത്തുറ്റ മത്സരാത്ഥിയാണ് മഞ്ജു പത്രോസ് പക്ഷെ ഏറ്റവും കൂടുതൽ പ്രേക്ഷകർ വെറുക്കുന്ന ഒരു മത്സരാത്ഥിയും കൂടിയാണ് മഞ്ജു പത്രോസ്. ഇപ്പോൾ ഡോ. രജിത് കുമാറുമായുള്ള അടിപിടിയാണ് ഇതിനുള്ള പ്രധാന കാരണം.

ഒരുപാടു തവണ ഇരുവരും ബിഗ് ബോസ് വീട്ടിൽ വെച്ച് ആശയപരമായും അല്ലാതെയും അടികൂടിയിട്ടുണ്ട്. ബിഗ് ബോസ് വീടിനു വെളിയിൽ ഒരുപാടു നുണക്കഥകൾ പ്രചരിക്കുണ്ട് അതിൽ കൂടുതലായും ഉള്ളത് മഞ്ജുവിനെ സുനിച്ചൻ ഡൈവോഴ്സ് ചെയ്യുന്നു എന്ന വാർത്തയാണ് അതിനുള്ള മറുപടിയുമായി ആണ് സുനിച്ചൻ എപ്പോൾ വന്നത് …

മഞ്ജുവിന്റെ ഭർത്താവിന്റെ വാക്കുകളിൽ നിന്ന് – ഞാനും മഞ്ജുവും തമ്മിൽ ഡൈവോഴ്‌സിന്റെ വക്കിലാണെന്നു ഒരു വാർത്ത ശ്രദ്ധിക്കാനിടയായി, ഞാൻ അത് ഏഷ്യാനെറ്റിൽ വിളിച്ചു ചോദിച്ചു അവർ പറഞ്ഞത് അതൊരു ഫാക്ട് ന്യൂസ് ആണെന്നാണ്. എന്റെ കുടുംബത്തിന്റെയും മഞ്ജുവിന്റെ കുടുംബത്തിന്റെയും മികച്ച പിന്തുണകൾ കൊണ്ടാണ് മഞ്ജു ബിഗ് ബോസ് മത്സരത്തിലേക്ക് പോയത്. ഇ കള്ളാ കഥകൾ കേട്ടപ്പോൾ എനിക്ക് വിഷമവും സങ്കടവും വന്നു.

ബിഗ് ബോസ് പോലൊരു ഷോയിൽ പങ്കെടുക്കാൻ പറ്റിയത് അവളുടെ ഒരു ഭാഗ്യമായി ഞാൻ കണക്കാക്കുന്നു, പിന്നെ ഡോക്ടർ രജിത്തുമായി സംസാരിക്കുമ്പോൾ ഉണ്ടായ ഒരു സംഭാഷണ ശകലം കേരളക്കരയാകെ എപ്പോൾ ചർച്ചയായ ഒരു കാര്യമാണ്. രജിത് സാറിനോട് നിങ്ങളുടെ മനസ്സിൽ കുഷ്ഠം ആണ് എന്നാണ് മഞ്ജു പറഞ്ഞത് അതാണ് സോഷ്യൽ വൻ പ്രതിഷേധം ഉണ്ടാക്കിയതും, മഞ്ജുവിനെപ്പറ്റി മോശമായ രീതിയിൽ പുറത്തു രജിത് സാർ ആർമി ഉണ്ടാക്കി ഡോക്ടർ രജിത്തിനെ ആളുകൾ പിന്തുണയ്ക്കുണ്ട്.

മഞ്ജുവിന്റെ വായിൽ നിന്നും അറിയാതെ വീണുപോയതായിരിയ്ക്കം ദേഷ്യത്തിന്റെ മുകളിൽ സംഭവിച്ചതാകാം അതുകൊണ്ട് ഞാൻ എല്ലാവരോടും മഞ്ജുവിന് വേണ്ടി ക്ഷമ ചോദിക്കുകയാണ് ഇപ്പോൾ. പിന്നെ ഇതൊരു ഗെയിം ഷോയല്ലേ അപ്പോൾ ആ രീതിയിൽ എല്ലാവരും കാണണം എന്നും മഞ്ജുവിനെ എല്ലാവരും പ്രോത്സാഹിപ്പിക്കണം അവൾക്കു വേണ്ടി വോട്ട് ചെയ്യണം എന്നും സുനിച്ചൻ പറയുകയുണ്ടായി ഏഷ്യാനെറ്റിന് നൽകിയ അഭിമുഖത്തിലാണ് ഇങ്ങനെ ഒരുകാര്യം സുനിച്ചൻ വ്യക്തമാക്കിയത്.

About admin

Check Also

Wedding – ഇനി റിമി ടോമിയുടേതല്ല റോയ്‌സ്, സോണിയക്ക് സ്വന്തം വിവാഹവീഡിയോ കാണൂ

  ഇനി റിമി ടോമിയുടേതല്ല റോയ്‌സ്, സോണിയക്ക് സ്വന്തം വിവാഹ വീഡിയോ കാണൂ മലയാളികളുടെ പ്രിയങ്കരിയായ ഗായികയാണ് റിമിടോമി. നിരവധി …

Leave a Reply

Your email address will not be published. Required fields are marked *