Breaking News
Home / ENTERTAINMENT / ഡോ. രജിത്ത് കുമാറിന്റെ പെണ്ണുകേസ് നല്ലപിള്ള വേഷം വലിച്ചുകീറി അ പഴയ പത്രവാര്‍ത്ത

ഡോ. രജിത്ത് കുമാറിന്റെ പെണ്ണുകേസ് നല്ലപിള്ള വേഷം വലിച്ചുകീറി അ പഴയ പത്രവാര്‍ത്ത

രജിത്ത് കുമാറിന്റെ പെണ്ണുകേസ് നല്ലപിള്ള വേഷം വലിച്ചുകീറി പഴയ പത്രവാര്‍ത്ത

ബിഗ് ബോസിലെ കാഞ്ഞ ബുദ്ധിരാക്ഷസൻ ഡോക്ടർ രജിത് കുമാർ ഷോയിൽ എത്തി ഇര വാദത്തിലൂടെ മികച്ച പ്രേക്ഷക പിന്തുണയാണ് വീടിനുപുറത്ത് നേടിയെടുത്തത്. എവിടെ എന്ത് പറഞ്ഞു പിന്തുണയും പ്രസക്തിയും നേടണമെന്ന ഡോ. രഞ്ജിത്തിന് ആരും പറഞ്ഞു കൊടുക്കേണ്ട കാര്യാമില്ല. ബിഗ് ബോസ്സിന്റെ വീടിനകത്തു ആർക്കും കണ്ണിനുനേരെ കണ്ടുകൂടാ എങ്കിലും വീടിനുപുറത്ത് പ്രേക്ഷകരുടെ താരമായി മാറി കഴിഞ്ഞിരിക്കുന്നു.

രഞ്ജിത്തിന്റെ ചില ജീവിതകഥകൾ വീടിനുള്ളിൽ പറഞ്ഞപ്പോൾ പലരും വിമർശനത്തിന്റെ അമ്പുകൾ തുടുത്തിരുന്നു. കഴിഞ്ഞ ദിവസം ദയയോട് രജിത്ത് തന്റെ ജീവിതത്തിലെ മറ്റൊരു പ്രണയംത്തിന്റെ ഏട് രസകരമായി വെളിപ്പെടുത്തിയിരുന്നു. സ്കൂളിൽ പഠിപ്പിച്ച ടീച്ചറുമായി അവിഹിതബന്ധം ആരോപിച്ച് തന്നെയും അവരെയും സ്കൂൾ മാറ്റി എന്നാണ് രജിത്ത് ദയയോടെ പറഞ്ഞത്. ഇതിനുപിന്നാലെ ഇത് യഥാർത്ഥ കഥയല്ലെന്നു ദയയോട് രഞ്ജിത്ത് പറഞ്ഞിരുന്നു എന്നാൽ ഇത് സത്യമല്ലെന്ന് പെണ്ണു കേസിൽ രജിത് കുമാറിനെ സ്കൂളധികൃതർ കുടുക്കി എന്നും എന്ന് വ്യക്തമാക്കുന്ന പേപ്പർ കട്ടിംഗ് പുറത്തുവന്നിരിക്കുകയാണ്.

കോളേജിൽ ഉയർന്ന ശമ്പളമുള്ള ജോലി കളഞ്ഞ് അമ്മയോടൊപ്പം നിൽക്കാനായി വീടിനടുത്തുള്ള ഒരു ഒരു സ്കൂളിൽ പ്ലസ്‌ടു അധ്യാപകനായി വന്നതും അവിടെ കണ്ട രണ്ടു വയസ്സു മുതിർന്ന ടീച്ചറെ വിവാഹം കഴിക്കാൻ ആലോചിച്ചതുമാണ് ഇന്നലെ രഞ്ജിത്ത്കുമാർ, ദയ അശ്വതിയോട് വെളിപ്പെടുത്തിയത്. വിവാഹം കഴിഞ്ഞിട്ട് പന്ത്രണ്ട് വർഷത്തോളംമായ ടീച്ചറായിരുന്നു അത് പക്ഷേ12 ദിവസംപോലും അവർ ഭർത്താവിന് നേരെ ജീവിച്ചില്ല ഒരു മകളും ഉണ്ട് അവർ ഡിവോസ് ചെയ്തിരുന്നില്ല.

തങ്ങൾ രണ്ടുപേരും ജീവിതം പരാജയപ്പെട്ടു നിൽക്കുന്നവ ആയിരുന്നതിനാൽ ചിലർ തങ്ങളെ വിവാഹം ആലോചിച്ചു എനിക്കും താല്പര്യം ആയിരുന്നു എന്നാൽ അവരുടെ ഡിവോഴ്സ് നടന്നില്ല ഇതിനിടെ എന്നെപ്പറ്റിം ആ ടീച്ചറിനെ പറ്റിയും അധ്യാപകരിൽ ചിലർ വളരെ മോശപ്പെട്ട കഥകൾ ഉണ്ടാക്കി. അങ്ങനെ എന്നെ കാസർകോട്ട് കർണാടക അതിർത്തിയിൽ ഉള്ള ഒരു സ്കൂളിലേക്കും ആ ടീച്ചറെ തൊട്ടടുത്തുള്ള മറ്റൊരു സ്കൂളിലേക്കും സ്ഥലംമാറ്റി മാറ്റി എന്നാൽ സംഭവത്തെപ്പറ്റി അന്വേഷണം നടത്തിയ അവസരത്തിൽ ഞാൻ ഒരു കുറ്റവും ചെയ്തിട്ടില്ല എന്ന് ബോധ്യപ്പെട്ടു, എന്നാണ് ദയയോട് രജിത് കുമാർ പറഞ്ഞു നിർത്തിയത്.

എന്നാൽ ഈ കഥയിൽ ചില സ്ഥലങ്ങളിൽ ദയ വിയോജിപ്പ് രേഖപ്പെടുത്തിയപ്പോൾ ഇങ്ങനെ ഒരു കഥ ഇല്ലെന്ന് കെട്ടിച്ചമച്ചതാണെന്ന് പറഞ്ഞ രഞ്ജിത്ത് തടി തപ്പുകയായിരുന്നു ഇപ്പോൾ ഇതൊക്കെ യാഥാർഥ്യമായി വരുന്ന ഒരു പത്ര കട്ടിംഗ് ആണ് ശ്രദ്ധനേടുന്നത് ഒപ്പം രഞ്ജിത്തിന്റെ സദാചാര ബോധത്തെ വലിച്ചുകീറുകയാണ് ഇപ്പോൾ സോഷ്യൽ മീഡിയയ.

ആറ്റിങ്ങലിൽ ആണ് രജിത്ത് കുമാറിൻറെ വീട്. നാട്ടുകാർക്ക് എല്ലാവർക്കും അറിയാവുന്ന സംഭവമാണിത് ആറ്റിങ്ങലിലെ സ്കൂളിൽ നിന്നും രജിത് കുമാറിനെ സ്ഥലംമാറ്റി എന്നത് സത്യമാണ് സ്കൂളിലെ അധ്യാപികയുമായി രജിത് കുമാറിർ അടുപ്പമുണ്ടായിരുന്നു അത് വിവാഹത്തിലേക്ക് എത്തും എന്ന് കരുതുകയും ചെയ്തു എന്നാൽ നടന്നില്ല ഇവർ ഒരുമിച്ച് താമസമെന്നും പല വട്ടം അധ്യാപികയുടെ ബന്ധുക്കൾ പൊതിരെ രജിത് കുമാറിനെ തല്ലി എന്നും പത്ര കട്ടിങ്ങിൽ പറയുന്നുണ്ട് പിന്നീട് ഈ പ്രശ്നം സ്കൂളിൻറെ പ്രവർത്തനത്തെ പോലും ബാധിക്കുമെന്ന തരത്തിലേക്ക് മാറി ഇതോടെ വീട്ടിലേക്ക് പോലും പരാതികളിൽ എത്തി ഇത് അധ്യാപകർക്ക് ഇടയിലും വിദ്യാർഥികൾക്കിടയിലും വലിയ ചർച്ചയായി മാറി തുടർന്ന് രഞ്ജിത്തിന് സ്ഥലംമാറ്റവും ടീച്ചർക്ക് സ്കൂൾ മാറ്റവും കിട്ടി.

രജിതത് കുമാറി൯െ വാദം സത്യമായിരുനു എന്ന് നാട്ടുകാർ പറയുന്നു. പത്രങ്ങളിലും ഈ വിവാദം വാർത്തയായിരുന്നു തിരുവനന്തപുരം വിമ൯സ് കോളജിലെ സ്ത്രീ ശാക്തീകരണതെ സംബന്ധിച്ച് വിദ്യാർത്ഥികളോട് സംസാരിച്ചത് വൻ വിവാദമായിരുന്നു പ്രസംഗം അതിരുവിട്ടപ്പോൾ ആര്യ എന്ന വിദ്യാർത്ഥിനി കൂവി പിന്നീട് നടന്ന അന്വേഷണത്തിൽ രജിത് കുമാറിനെ ഋഷിതുല്യനെന്ന് വിശേഷിപ്പിച്ചു ഈ ഘട്ടത്തിലാണ് 2004 സ്കൂളിലെ ചർച്ച വിവാദമായതും, വാർത്തയായി വന്നതും പെണ്ണു കേസിൽ തല്ലും രജിത് കുമാർ കിട്ടി എന്നാണ് ആണ് പറയുന്നത് സ്വന്തം ഭാര്യയുമായി പിരിഞ്ഞ് രഞ്ജിത് കുമാർ മർദ്ദനമേറ്റിടടും അധ്യാപികയെ ഉപേക്ഷിച്ചില്ലെന്നു വാർത്തയിൽ പറയുന്നു.

സദാചാരം പ്രസംഗിക്കുന്ന രഞ്ജിത്ത് കുമാർ ഒരു പെണ്ണ് കേസിൽ റോഡിൽ കിടന്നു അടി വാങ്ങിയതും സ്വന്തം വിദ്യാർഥികൾക്കു മുമ്പിൽ അപഹാസ്യൻ ആയതും മറച്ചു പിടിച്ചാണ് ഷോയിൽ ഉടനീളം നല്ലപിള്ള ചമയുന്നത് എന്ന വിവാദം കൊഴുക്കുകയാണ്.

About admin

online news web portal

Check Also

മലയാളി പ്രേക്ഷകരുടെ നടന്‍ ഗിന്നസ് പക്രുവിന്റെ ആരും അറിയാത്ത ജീവിതകഥ ഇങ്ങനെ

മലയാളി പ്രേക്ഷകരുടെ നടന്‍ ഗിന്നസ് പക്രുവിന്റെ ആരും അറിയാത്ത ജീവിതകഥ ഇങ്ങനെ മലയാളി സിനിമ പ്രേക്ഷകരുടെ പ്രിയ താരങ്ങളിലൊരാളാണ് നടൻ …

Leave a Reply

Your email address will not be published. Required fields are marked *