Home / FEATURE STORIES / Beautiful Girls – 80 വയസ്സിലും 30 ന്റെ സൗന്ദര്യം അങ്ങനെയൊരു സ്ഥലമുണ്ട് ഈ ഭൂമിയിൽ വീഡിയോ കാണാം

Beautiful Girls – 80 വയസ്സിലും 30 ന്റെ സൗന്ദര്യം അങ്ങനെയൊരു സ്ഥലമുണ്ട് ഈ ഭൂമിയിൽ വീഡിയോ കാണാം

80 വയസ്സിലും 30 ന്റെ സൗന്ദര്യം അങ്ങനെയൊരു സ്ഥലമുണ്ട് ഈ ഭൂമിയിൽ വീഡിയോ കാണാം

മുപ്പതു വയസ്സിന്റെ അഴകും ആരോഗ്യവുമുള്ള എൺപതു വസ്സുകാരികളെ കുറിച്ച് കേട്ടിട്ടുണ്ടോ, ഇല്ലെങ്കിൽ അങ്ങനെ ഒരിടം ഉണ്ട്. വടക്കൻ പാകിസ്താനിലെ ഹൻസ താഴ്വരയിലാണ് പ്രായമാകാത്ത അഴകുള്ള സ്ത്രീകളും ദൃഢഗാത്രരായ പുരുഷൻമാരുടെയും നാട്. 60 കഴിഞ്ഞാലും അമ്മമാരാകുന്നതാണ് ഇവിടുത്തെ സ്ത്രീകളിൽ എറിയവരും. പുരുഷന്മാരാകട്ടെ 90 വയസിലാണ് അച്ഛന്മാരാകുന്നത്. ഇതൊരു കെട്ടുകഥയൊന്നുമല്ല, പാകിസ്താനിലെ വടക്ക് ഭാഗത്തു സ്വപ്ന തുല്യമായ താഴ്വരയാണ് ഹൻസാ. 90 ശതമാനം സാക്ഷരതയുള്ള ഈ താഴ്‌വരയിൽ ആളുകളിൽ 120 വർഷം വരെയാണ് ആയുസ്സ്.

പാക്കിസ്ഥാനിലെ തീവ്രവാദ പ്രവർത്തനങ്ങളിൽ ഒന്നും പെടാതെ മാറി നിൽക്കുന്ന ഒരു താഴ്വരെയാണ് ഹാൻസ. മലനിരകളിൽ നിന്ന് ഉത്ഭവിക്കുന്ന നീർച്ചാലുകളും ഇവിടുത്തെ ജനങ്ങൾ തന്നെ കൃഷി ചെയ്യുന്ന പച്ചക്കറികളും പഴ വർഗ്ഗങ്ങളുമാണ് ഇവർ സാധാരണയായി ഭക്ഷിക്കുന്നത്. ഇവിടുത്തെ ജനങ്ങളുടെ ആരോഗ്യ രഹസ്യവും ഇത് തന്നെയാണ്. ഭൂമിയിലെ ഏറ്റവും സന്തുഷ്ടരായ ജനങ്ങൾ ഇവരാണെന്നാണ് പറയപ്പെടുന്നത്. 1980 പുറത്തിറങ്ങിയ ജെയിംസ് ഹിൽട്ടന്റെ Lost Horizone എന്ന നോവലിലെ സാങ്കല്പിക താഴ്വര ഹൻസാ എന്ന താഴ്വര പ്രചോദനം ഉൾക്കൊണ്ട് എഴുതിയതെന്ന് പറയപ്പെടുന്നു . മങ്ങാത്ത സൗന്ദര്യവും ഉടയാത്ത ആരോഗ്യവും ഉള്ളവർ. ഈ നിത്യ യൗവനത്തിന്റെ രഹസ്യങ്ങൾ ചികയുമ്പോൾ നമുക്ക് പഠിക്കാനും പകർത്തു വക്കാനും മനസിലാക്കാനും ഉള്ള നിരവധി കാര്യങ്ങൾ ലഭിക്കും.

ജീവിത ശൈലിയാണ് തങ്ങളുടെ നിത്യ യൗവനത്തിന്റെ രഹസ്യം എന്ന് ഹൻസാ താഴ്വരക്കാർ പറയുന്നത് ക്യാൻസർ എന്ന മാറാരോഗമോ ആധുനിക ജീവിതത്തെ വലയ്ക്കുന്ന പലതരം രോഗങ്ങളെ കുറിച്ചും ഇവർക്ക് കേട്ട് കേൾവി പോലുമില്ല മാത്രവുമല്ല ഇതുവരെ ഇവരുടെ താഴ്‌വരയിൽ എത്തിയിട്ടില്ല.

 

പ്രകൃതിയോട് ചേർന്ന ജീവിതം എന്നു പറഞ്ഞു ഇതിൽ കാണുന്ന പെണ്ണുങ്ങൾ എല്ലാം ഭയങ്കര makeup ആണല്ലോ പ്രകൃതിയെ വെട്ടിപിടിച്ചും….നശിപ്പിച്ചും ജീവിക്കുന്ന നമ്മൾക്ക് പ്രകൃതി തന്നെ നൽകുന്ന മനോഹരമായ പാഠം….സ്നേഹിച്ചാൽ തിരിച്ചും സ്നേഹിക്കുമെന്ന്., എഴുപതിനോട് അടുക്കുമ്പോഴും 25 ന്റെ സൗന്ദര്യന് ഉടമ മമ്മൂക്കായെ കണ്ട് വളർന്ന കേരളത്തിലെ പിള്ളേർക്ക് ഇതൊന്നും ഒരു അത്ഭുതമല്ല, ലോകത്തിലെ ഏറ്റവും മനോഹരമായ രാജ്യമാണ് പാകിസ്ഥാൻ ടുറിസം കൊണ്ട് രക്ഷപെടാൻ കഴിയുന്ന രാജ്യം പക്ഷെ അവിടുത്തെ രാഷ്ട്രീയ വ്യവസ്ഥ അതിനെ നശിപ്പിച്ചു.

 

ഇവരെപ്പോലെ രാസവസ്തുക്കൾ ചേർക്കാത്ത ഭക്ഷണം കഴിച്ചാൽ നമുക്കും നൂറ് വർഷം ആരോഗ്യത്തോടെ ജീവിക്കാൻ സാധിക്കും. ഹൻസായിലേക് പോകേണ്ട. ഇന്ന് ലോകം ശ്രദ്ധിക്കുന്ന ഒരു സ്ഥലമാണ് ഹൻസാ ഏഷ്യയിലെ സിസ്സർലാൻഡ് എന്ന് പറയാം…ഇത് പാകിസ്ഥാനിൽ എന്ന സങ്കടമേ ഉള്ളൂ, ഇത്രമനോഹരമായ പ്രകൃതിയെ ഇതിനേക്കാൾ വലിയ എന്ത് ലാഭത്തിനുവേണ്ടിയാണ് മനുഷ്യൻ ചൂഷണം ചെയ്ത് നശിപ്പിക്കുന്നതെന്ന്, നമ്മൾ മനസിലാക്കണം.

About admin

online news web portal

Check Also

Web Hosting Guide – Tutorial 

Web Hosting Guide – Tutorial  These Internet Facilitating Articles can assist you with understanding rudiments …

Leave a Reply

Your email address will not be published. Required fields are marked *