Breaking News
Home / ENTERTAINMENT NEWS / ബഡായി ബംഗ്ലാവിലെ അമ്മായിയായ പ്രസീദയുടെ വിശേഷങ്ങള്‍ കേട്ട് ഞെട്ടി പ്രേക്ഷകർ

ബഡായി ബംഗ്ലാവിലെ അമ്മായിയായ പ്രസീദയുടെ വിശേഷങ്ങള്‍ കേട്ട് ഞെട്ടി പ്രേക്ഷകർ

ബഡായി ബംഗ്ലാവിലെ അമ്മായിയായ പ്രസീദയുടെ വിശേഷങ്ങള്‍ കേട്ട് ഞെട്ടി പ്രേക്ഷകർ

ബഡായി ബംഗ്ലാവിലെ അമ്മായി എന്ന കഥാപാത്രം ഷോ ഒരിക്കലെങ്കിലും കണ്ടവര്‍ ഒരിക്കലും മറക്കുവാൻ സാധിക്കാത്ത കഥാപാത്രമാണ്. ബാലതാരമായി സിനിമയിലേക്ക് എത്തിയ നടി പ്രസീദ മേനോനാണ് അമ്മായി എന്ന കഥാപാത്രമായി ബഡായി ബംഗ്ലാവ് ദോയിൽ നിറഞ്ഞു നില്ക്കുന്നത്. പ്രേക്ഷകരെ രസിപ്പിക്കുന്ന ഹാസ്യതാരമാണെങ്കിലും പ്രസീദ ഒരു പ്രശസ്തയായ വക്കീലാണെന്നത് ആധികം ആര്‍ക്കമറിയാത്ത സംഗതിയാണ്. ഒപ്പം മറ്റ് ചില വിശേഷങ്ങളും നമ്മുക്ക് കാണാം.

വിജയകരമായ ഒന്നാം സീസണിൽ നിന്നും രണ്ടാം സീസോണിലേക്കു തുടങ്ങിയത്‌ അമ്മായിടെ വിവാഹത്തോടു കൂടിയാണ്. സീസൺ രണ്ടിലെ ആദ്യ എപ്പിസോഡ് പ്രേക്ഷകരെ ഏറെ ചിരിപ്പിക്കുകയും ചെയ്തു മണ്ടത്തരത്തിന്റെ ഉസ്താത് ആണ് ബഡായ് ബംഗ്ലാവിലെ അമ്മായി യെങ്കിലും ശെരിക്കുള്ള ജീവിതത്തിൽ വളരെ സീരിയസ് ആണ് പ്രസീത മേനോൻ. ഒരു പ്രൊഫെഷണൽ വക്കീൽ കൂടിയാണ് ഒരു നിയമജ്ഞന്റെ മകളായ പ്രസീത മേനോൻ.

ഒരു കോർപ്പറേറ്റ് കമ്പനിയിൽ ലീഗൽ മാനേജർ ആയി ജോലി ചെയ്യുന്നതിനോടൊപ്പമാണ് ബഡായ് ബംഗ്ലാവിലും സ്റ്റേജ് ഷോകളിലും പ്രസീത മിന്നി തിളങ്ങുന്നത്, രണ്ടാം ഘട്ടത്തിലും തന്നെ സ്വീകരിച്ചതിനു പ്രേക്ഷകരോട് നന്ദിയുണ്ടെന്ന് ഏറെ സന്തോഷത്തോടെ പ്രസീത പറയുകയുണ്ടായി, ഈ കഥാപാത്രം തന്നെ ഏല്പിച്ച ഡയാനയോടും നന്ദിയുണ്ടെന്ന് കൂട്ടി ചേർത്തു.

അമ്മായി എന്ന തന്റെ കഥാപാത്രം എല്ലാവരും ഇഷ്ടപെടുന്നു വയസിനു മൂത്ത പലരും തന്നെ അമ്മായി എന്നാണ് എപ്പോൾ വിളിക്കുന്നത്. മുൻകാല നായിക ആയിരുന്ന കാർത്തികയുടെ ബന്ധു കൂടിയാണ് പ്രസീത വിവാഹ മോചിതയാണ് പ്രസീദ, മകൻ അർണാവ് ഇപ്പോൾ പത്താം ക്ലാസ്സിലാണ് പഠിക്കുന്നത്. മലയാളത്തിലെ ചുരുക്കം ചില മിമിക്രി ആർട്ടിസ്റ്റായ തനിക്കു മണ്മറഞ്ഞു പോയ നടൻ പ്രേം നസീറിന്റെ അടക്കം പലരുടെയും പ്രശംസകൾ ലഭിച്ചിട്ടുണ്ട്. നീ ഈ കലകൊണ്ടു പ്രസക്തയാകുമെന്നാണ് പ്രേം നസീർ അന്ന് പറഞ്ഞത് അത് സത്യമാകുകയും ചെയ്തു.

എറണാകുളത്തെ ഏലൂരിൽ ആണ് പ്രസീത ഇപ്പോൾ താമസിക്കുന്നത് ബഡായ് ബംഗ്ലാവിൽ കാണുന്ന അത്ര വണ്ണമുള്ള ആളല്ല പ്രസീത പരുപാടിയിൽ കൂടുത്തൽ വണ്ണം തോന്നുന്ന തരത്തിലുള്ള വസ്ത്രമാണ് താരം ഇപ്പോഴും ഉപയോഗിക്കുന്നത്. എന്നാൽ അത്യാവശ്യം വണ്ണം ഉണ്ടെകിലും ഡയറ്റ് ചെയ്യാനോ ഇഷ്ടമുള്ള ഭക്ഷണങ്ങൾ ഉപേക്ഷിക്കാനോ താൻ തയ്യാറല്ലെന്നും പ്രസീത മേനോൻ പറയുന്നു.

About admin

Check Also

മമ്മൂട്ടിയുടെ പെരുമാറ്റം കാരണം ഐ വി ശശി പൊട്ടിക്കരഞ്ഞിട്ടുണ്ട്, മോഹൻലാലിന്റെ ഡേറ്റിനായി കാത്തിരുന്നത് 8 വർഷം! – സൂപ്പർതാരങ്ങൾക്കെതിരെ വെളിപ്പെടുത്തലുമായി ശ്രീകുമാരൻ തമ്പി

മമ്മൂട്ടിയുടെ പെരുമാറ്റം കാരണം ഐ വി ശശി പൊട്ടിക്കരഞ്ഞിട്ടുണ്ട്, മോഹൻലാലിന്റെ ഡേറ്റിനായി കാത്തിരുന്നത് 8 വർഷം! – സൂപ്പർതാരങ്ങൾക്കെതിരെ വെളിപ്പെടുത്തലുമായി …

Leave a Reply

Your email address will not be published. Required fields are marked *