Breaking News
Home / admin (page 4)

admin

കൊറോണ വൈറസ് വ്യാപനം തുടങ്ങിയത് തൊട്ട് പ്രവാസികളെ വെറുക്കുന്നവരോട് സന്തോഷ് പണ്ഡിറ്റിന് പറയാനുള്ളത് ഇതാണ്

കൊറോണ വൈറസ് വ്യാപനം തുടങ്ങിയത് തൊട്ട് പ്രവാസികളെ വെറുക്കുന്നവരോട് സന്തോഷ് പണ്ഡിറ്റിന് പറയാനുള്ളത് ഇതാണ് കൊറോണ വൈറസ് വ്യാപനം നിലനിക്കുന്ന സാഹചര്യത്തിൽ പ്രവാസികളെ അവഹേളിക്കുന്ന ചിലരുടെയൊക്കെ പ്രവർത്തികളെ വിമർശിച്ചുകൊണ്ട് സിനിമാതാരം സന്തോഷ് പണ്ഡിറ്റ് രംഗത്ത് വന്നിരിക്കുന്നു. ഇന്ന് ഈ കേരളത്തിൽ കാണുന്ന ഉയർച്ചകളൊക്കെ പ്രവാസികൾ മണലാരണ്യത്തിൽ പോയി കഷ്ടപ്പെട്ട് ഉണ്ടാക്കിയതിന്റേതാണെന്നും പ്രവാസികളുടെ പണം ഇല്ലായിരുന്നുവെങ്കിൽ കേരളമിന്ന് വട്ടപൂജ്യമായി മാറിയേനെമെന്നും അദ്ദേഹം തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെ പങ്കുവച്ചു. കുറിപ്പിന്റെ പൂർണ്ണരൂപം വായിക്കാം… …

Read More »

പുരുഷോത്തമന് വൈകുന്നേരം 60 ML മൂന്നെണ്ണവും നിലക്കടലയും; ഈ മദ്യ കുറിപ്പടിയുടെ പിന്നിലെ സത്യാവസ്ഥ? ആ ഡോക്ടറുടെ ഇപ്പോഴത്തെ അവസ്ഥ എങ്ങനെ?

പുരുഷോത്തമന് വൈകുന്നേരം 60 ML മൂന്നെണ്ണവും നിലക്കടലയും; ഈ മദ്യ കുറിപ്പടിയുടെ പിന്നിലെ സത്യാവസ്ഥ? ആ ഡോക്ടറുടെ ഇപ്പോഴത്തെ അവസ്ഥ എങ്ങനെ? മുഖ്യമന്ത്രി ഇന്നലെ പറഞ്ഞ പ്രകാരം ആല്‍ക്കഹോള്‍ വിത്ത്‌ഡ്രോവല്‍ സിന്‍ഡ്രോം കാണിക്കുന്നവര്‍ക്ക് ഡോക്ടറുടെ കുറിപ്പടിയുണ്ടെങ്കില്‍ മദ്യം കൊടുക്കാമെന്നും, ഇതിന് പിന്നാലെ രാവിലെ മുതൽ കൈ വിറ അനുഭവപ്പെടുന്നവര്‍ ഡോക്ടര്‍മാരെ അന്വേഷിച്ചു നടക്കുകയായിരുന്നു. ഇതിനിടയിലാണ് ഡോ. എം.ഡി രഞ്ജിത്ത് എന്ന ഡോക്ടറുടെ മദ്യ കുറിപ്പടി സോഷ്യല്‍ മീഡിയ വഴി വൈറലായത്. …

Read More »

മദ്യം കിട്ടാതെ തൃശ്ശൂർ ജില്ലയിൽ വീണ്ടും ഒരു ആത്മഹത്യ കൂടി

മദ്യം കിട്ടാതെ തൃശ്ശൂർ ജില്ലയിൽ വീണ്ടും ഒരു ആത്മഹത്യ കൂടി മദ്യം കിട്ടാതെ തൃശൂരില്‍ വീണ്ടും ആത്മഹത്യ; കരുപടന്ന യുവാവ് പുഴയില്‍ ചാടി ആത്മഹത്യ ചെയ്തു .മദ്യം കിട്ടാതെ ജില്ലയില്‍ രണ്ടാമത്തെ ആത്മഹത്യ. കോവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് മദ്യനിരോധനം വന്ന സാഹചര്യത്തില്‍ മദ്യം ലഭിയ്ക്കാത്തതിനെ തുടര്‍ന്നുള്ള ആത്മഹത്യകളുടെ എണ്ണം പെരുകുന്നത്. പുല്ലൂറ്റ് കോഴികുളങ്ങര കുണ്ടുപറമ്പില്‍ രാമന്റെ മകന്‍ സുനേഷ് (35) എന്നയാളാണ് പുഴയില്‍ ചാടി ആത്മഹത്യ ചെയ്ത …

Read More »

കോട്ടയത്ത് ലോക്ക് ഡൗൺ ലംഘിച്ച് ഇതര സംസ്ഥാന തൊഴിലാളികളുടെ വൻ പ്രതിഷേധം

കോട്ടയത്ത് ലോക്ക് ഡൗൺ ലംഘിച്ച് ഇതര സംസ്ഥാന തൊഴിലാളികളുടെ വൻ പ്രതിഷേധം നാട്ടിലേക്ക് മടങ്ങിപ്പോവണമെന്ന ആവശ്യവുമായി റോഡിലിറങ്ങി ഇതരസംസ്ഥാന തൊഴിലാളികളുടെ പ്രതിഷേധം : സംഭവം കോട്ടയം പായിപ്പാട് ചങ്ങനാശ്ശേരി : രാജ്യത്തു ലോക്ക് ഡൗൺ കാലത്ത് ഭക്ഷണവും വെള്ളവുമില്ലാതെ കോട്ടയം ജില്ലയിൽ ഇതര സംസ്ഥാന തൊഴിലാളികൾ വലയുന്നു. ഭക്ഷണവും വെള്ളവുമില്ലാതെയാതോടെ് നാട്ടിലേക്ക് മടങ്ങിപ്പോകാൻ വാഹനം ആവശ്യപ്പെട്ട് ചങ്ങനാശ്ശേരി പായിപ്പാടിൽ ഇതരസംസ്ഥാന തൊഴിലാളികളുടെ വൻ പ്രതിഷേധം. പ്രധാനമന്ത്രി പ്രഖ്യാപിച്ച 21 ദിവസത്തെ …

Read More »

യതീഷ് ചന്ദ്രയ്ക്ക് ഉള്ള മറുപടി പിണറായി വിജയൻ കൊടുക്കുമോ അതോ കൊറോണ കഴിഞ്ഞു നാട്ടുകാർ കൊടുക്കണമോ? ഹരീഷ് വാസുദേവന്‍റെ കുറിപ്പ്:-

യതീഷ് ചന്ദ്രയ്ക്ക് ഉള്ള മറുപടി പിണറായി വിജയൻ കൊടുക്കുമോ അതോ കൊറോണ കഴിഞ്ഞു നാട്ടുകാർ കൊടുക്കണമോ? ഹരീഷ് വാസുദേവന്‍റെ കുറിപ്പ്:- കണ്ണൂർ: രാജ്യത്തു ലോക്ക് ഡൗൺ പ്രഖ്യാപിച്ചതിനെ തുടർന്ന് അനാവശ്യമായി വീടിനു പുറത്തിറങ്ങരുതെന്നുള്ള സർക്കാർ നിർദേശങ്ങളെ തള്ളിക്കൊണ്ട് ഇറങ്ങിയവരെ പിടിച്ചു ഏത്തമിടീപ്പിച്ച യതീഷ് ചന്ദ്ര ഐ പി എസിന്റെ നടപടിയ്‌ക്കെതിരെ ഹരീഷ് വാസുദേവൻ രംഗത്ത്. യതീഷ് ചന്ദ്ര ആളുകളെ കൊണ്ട് ഏത്തമിടീപ്പിക്കുന്ന വീഡിയോ താൻ കണ്ടെന്നും മുഖ്യമന്ത്രിയുടെ വാക്കിന് പോലും …

Read More »

മദ്യത്തിന് പകരം ആഫ്റ്റര്‍ ഷേവ് ലോഷന്‍ കുടിച്ചു യുവാവ് മരിച്ചു

മദ്യത്തിന് പകരം ആഫ്റ്റര്‍ ഷേവ് ലോഷന്‍ കുടിച്ചു യുവാവ് മരിച്ചു മാവേലിക്കര: മദ്യത്തിന് പകരം ആഫ്റ്റര്‍ ഷേവിങ് ലോഷന്‍ കുടിച്ച യുവാവ് മരിച്ചു. കറ്റാനം ഇലിപ്പക്കുളം തോപ്പില്‍ വീട്ടില്‍ വാടകക്ക് താമസിക്കുന്ന പുത്തന്‍തെരുവ് പനച്ചമൂട് സ്വദേശി യൂനുസിന്റെ മകന്‍ നൗഫലാണ് (38) ഇന്നലെ മരിച്ചത്. ബീവറേജ് പൂട്ടിയതുമൂലം, മദ്യത്തിന്റെ ലഭ്യത ഇല്ലാതെ ആയതിനാൽ ഇയാള്‍ ഷേവിങ് ലോഷന്‍ ആണ് കഴിച്ചിരുന്നതത്രേ. ശനിയാഴ്ച രാവിലെ അസ്വസ്ഥത തോന്നിയ ഇയാളെ തൊട്ടടുത്തുള്ള സ്വകാര്യ …

Read More »

അമിത മദ്യാസക്തിയുള്ളവർക്ക് ഡോക്ടറുടെ നിർദേശപ്രകാരം മദ്യം നൽകുവാൻ തീരുമാനം

അമിത മദ്യാസക്തിയുള്ളവർക്ക് ഡോക്ടറുടെ നിർദേശപ്രകാരം മദ്യം നൽകുവാൻ തീരുമാനം തിരുവനന്തപുരം: സംസ്ഥാനത്ത് കൊറോണ വൈറസ് പടരുന്ന സാഹചര്യം കണക്കിലെടുത്ത് ഏർപ്പെടുത്തിരിക്കുന്ന ലോക്ക് ഡൌൺനെ തുടർന്ന് ബീവറേജ് ഔട്ട്‌ലെറ്റുകളും ബാറുകളും പൂട്ടിയത് കാരണം മദ്യാസക്തിയുള്ളവർക്ക് ഡോക്ടറുടെ നിർദേശ പ്രകാരം മദ്യം നൽകാനുള്ള തീരുമാനവുമായി കേരള സർക്കാർ. ഇത് സംബന്ധിച്ച് എക്സൈസിന് നിർദേശം നൽകുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. രാജ്യത്തെ ഇ പ്രത്യേക സാഹചര്യത്തെ തുടർന്ന് മദ്യം കിട്ടാതെ വന്നതോടെ ആളുകൾ …

Read More »

നാടും നഗരവും ഒഴിയുമ്പോൾ കയ്യേറാൻ എത്തുന്ന അതിഥികൾ

നാടും നഗരവും ഒഴിയുമ്പോൾ കയ്യേറാൻ എത്തുന്ന അതിഥികൾ കൊറോണ വ്യാപന ഭീതിമൂലം സർക്കാർ ലോക്കഡോൺ മൂലം ഇന്ന് നാടും നഗരവുമെല്ലാം വിജനമായ കൊണ്ടിരിക്കുകയാണ്. ജനങ്ങൾ തിങ്ങി നിറഞ്ഞിരുന്ന കവലകളിൽ നിന്നെല്ലാം മനുഷ്യൻ പിൻവാങ്ങിയതോടു മറ്റുചിലർ ഇവിടെ സ്ഥാനം പിടിച്ചു തുടങ്ങിരിക്കുകയാണ്. ജനത്തിരക്കും വാഹനങ്ങളുടെ ബഹളവും ഉച്ചഭാഷിണികളും റാലികളും മേളങ്ങളും ഉത്സവങ്ങളുമൊക്കെയായി ബഹളമായിരുന്ന തെരുവുകളിൽ ഇന്ന് ശ്‌മശാന മൂകതയായണ് നിലനിക്കുന്നതു. ആളനക്കവും തിരക്കുമെല്ലാം ഒഴിഞ്ഞതോടു കൂടെ നഗര വീഥികളിൽ വന്യ ജീവികൾക്ക് …

Read More »

ഏത്തമിടീക്കൽ; മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു

ഏത്തമിടീക്കൽ; മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു രാജ്യത്ത് കൊറോണ വൈറസ് വ്യാപനവുമായി ബന്ധപ്പെട്ടു സമ്പൂർണ ലോക്ക് ഡൌൺ പ്രാബല്യത്തിൽ ആണെങ്കിലും പലരും ഇതിനെ ഗൗരവമായി ഇപ്പോഴും ഏറ്റെടുത്തിട്ടില്ല. ലോക്ക് ഡൗണ്‍ ലംഘിക്കുന്നവര്‍ക്കെതിരെ പല തരത്തിലുള്ള ശിക്ഷാ രീതികളും പോലിസ് നടപ്പാക്കികൊണ്ടിരിക്കുന്നു. പോലിസിന്റെ ചില പ്രവര്‍ത്തികള്‍ അതിരുകിടന്നു എന്ന വിമര്‍ശനവും സമൂഹത്തിന്റെ പലഭാഗത്തും നിന്നും വന്നിരുന്നു. എന്നാല്‍ വ്യത്യസ്താമായ ശിക്ഷ രീതിയുമായി രംഗത്തെത്തിയിരിക്കുകയാണ് ഇന്ന് കണ്ണൂര്‍ എസ്പി യതീഷ് ചന്ദ്ര. കണ്ണൂര്‍ …

Read More »

മനോജ് കുമാറിന് മുട്ടൻ പണി കിട്ടി തുടങ്ങി ജനപ്രിയ സീരിയൽ കുടുംബവിളക്ക് പുറത്താക്കി

മനോജ് കുമാറിന് മുട്ടൻ പണി കിട്ടി തുടങ്ങി ജനപ്രിയ സീരിയൽ കുടുംബവിളക്ക് പുറത്താക്കി നിരവധി ജനറബിയ സീരിയലുകള്‍ സമ്മാനിച്ച മലയാളം ചാനലാണ് ഏഷ്യാനെറ്റ്. ഏറെ പ്രേക്ഷക പ്രീതി നേടിയ സീരിയലുകളാണ് ചാനൽ ഇതിനോടകം സംപ്രേക്ഷണം ചെയ്തത്. മലയാളത്തിന്റെ പല പ്രമുഖ നായികമാരും ഏഷ്യാനെറ്റ് സീരിയലുകൾ വഴിയാണ് അഭിനയ ജീവിതത്തിലേക്ക് മടങ്ങി എത്തിയത്. തന്മാത്ര എന്ന ചിത്രത്തിൽ നായകൻ മോഹൽലാലിന്റെ ഭാര്യയുടെ റോൾ ഭംഗിയായി അവതരിപ്പിച്ച നടിയാണ് മീര വാസുദേവ്. ചിത്രത്തിലെ …

Read More »