Breaking News
Home / admin

admin

ഭാര്യമാരോട് ബംഗളൂരുവിലേക്ക് എന്ന് പറഞ്ഞ് പോയതോ ബാങ്കോക്കില്‍; തിരിച്ചു വന്നപ്പോള്‍ വീടിന്റെ മുന്നില്‍ പോലീസിന്‍റെ വക ക്വാറന്റൈന്‍ നോട്ടീസ്

ഭാര്യമാരോട് ബംഗളൂരുവിലേക്ക് എന്ന് പറഞ്ഞ് പോയതോ ബാങ്കോക്കില്‍; തിരിച്ചു വന്നപ്പോള്‍ വീടിന്റെ മുന്നില്‍ പോലീസിന്‍റെ വക ക്വാറന്റൈന്‍ നോട്ടീസ് കഴിഞ്ഞ ദിവസങ്ങളിൽ ബംഗളൂരുവിൽ നടന്ന വളരെ രസകരമായ സംഭവം. ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ഏറെ വൈറൽ ആയി മാറി കഴിഞ്ഞു . തങ്ങൾ ബിസിനസ് ആവശ്യത്തിന് ബംഗളൂരുവിലേക്ക് പോകുന്നു എന്ന് ഭാര്യമാരോട് പറഞ്ഞ് തായ്ലൻഡിന്റെ തലസ്ഥാനമായ ബാങ്കോക്ക് സന്ദർശനം, കഴിഞ്ഞു തിരികെ വന്നവർക്ക് പറ്റിയ അബദ്ധമാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങൾ ഏറ്റെടുത്തിരിക്കുന്നത്. …

Read More »

ഞാൻ വീട് എത്താറാകുമ്പോൾ ഫോൺ ചെയ്യും, കുഞ്ഞിനെ മാറ്റും, ഞാൻ പിൻവാതിലിലൂടെ വീടിനകത്തു അകത്ത് കയറും; കോവിഡ് ഡ്യൂട്ടിക്കാരി പറയുന്നു

ഞാൻ വീട് എത്താറാകുമ്പോൾ ഫോൺ ചെയ്യും, കുഞ്ഞിനെ മാറ്റും, ഞാൻ പിൻവാതിലിലൂടെ വീടിനകത്തു അകത്ത് കയറും; കോവിഡ് ഡ്യൂട്ടിക്കാരി പറയുന്നു ഇത്രയൊക്കെ പറഞ്ഞിട്ടും ആളുകൾ സഹകരിക്കാത്തതിൽ വലിയ വിഷമമുണ്ടെന്നും സിന്റി തൃശൂർ: കോവിഡ് എന്ന മഹാമാരിയെ പ്രതിരോധിക്കാൻ കയ്യും മെയ്യും മറന്ന് പോരാടുകയാണ് കേരളക്കര. മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും മുതൽ ഏറ്റവും താഴെതട്ടിലുള്ള ജനങ്ങൾ വരെ ആ പോരാട്ടത്തിൽ അണി ചേർന്നവരുടെ പട്ടികയിൽ വരും. അതിൽ കേരള പൊലീസ് നടത്തുന്ന പ്രവർത്തനങ്ങൾ …

Read More »

ഒരാള്‍ക്ക് ഒരാഴ്ച മൂന്ന് ലിറ്റര്‍ മദ്യം വരെ നൽകും; ബെവ്‌കോ വീട്ടിലെത്തിക്കും

ഒരാള്‍ക്ക് ഒരാഴ്ച മൂന്ന് ലിറ്റര്‍ മദ്യം വരെ നൽകും; ബെവ്‌കോ വീട്ടിലെത്തിക്കും തിരുവനന്തപുരം: ഡോക്ടര്‍മാരുടെ കുറിപ്പടിയില്‍ മദ്യം നല്‍കുന്നതിന് പ്രത്യേക മാര്‍ഗനിര്‍ദേശം പുറത്തിറക്കി എക്‌സൈസ് വകുപ്പ്. മദ്യം അപേക്ഷകന്റെ വീട്ടിലെത്തിക്കാന്‍ ബെവ്‌കോയ്ക്ക് ചുമതല നൽകുകയും ചെയ്തു. കുറിപ്പടി വിശദമായി പരിശോധിച്ച ശേഷമായിരിക്കും എക്‌സൈസ് അതിനു പെര്‍മിറ്റ് അനുവദിക്കുക. ബെവ്‌കോ ഒരു അപേക്ഷകന് ഒരാഴ്ച നല്‍കുക മൂന്ന് ലിറ്റര്‍ മദ്യം ആയിരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. സ്റ്റോക്കിനനുസരിച്ചായിരിക്കും ഏത് മദ്യമാണ് നല്‍കുകയെന്ന് തീരുമാനിക്കുക. ഇപ്രകാരം …

Read More »

കൊറോണക്കാലത്തിന്റെ അവസാനമെന്ന്?; ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ജ്യോതിഷിയുടെ പ്രവചനം

കൊറോണക്കാലത്തിന്റെ അവസാനമെന്ന്?; ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ജ്യോതിഷിയുടെ പ്രവചനം ലോകമൊട്ടാകെ ഇന്ന് കൊറോണ വൈറസിനു മുന്നില്‍ പകച്ചു നില്‍ക്കുകയാണ്. അമേരിക്കയും ഇറ്റലിയും സ്പെയിനും ഇന്ത്യയുമടക്കം നിരവധി രാജ്യങ്ങള്‍ക്കിപ്പോള്‍ ഭീതിയുടെ നാളുകളാണ്. എന്നാല്‍, ഇത്തരം ഒരു ദുരന്തം വരുമെന്ന് 2019 ഓഗസ്റ്റ് 22 നു ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ജ്യോതിഷിയായ അഭിഖ്യ തന്റെ യുട്യൂബ് വിഡിയോയിലൂടെ പറയുന്നതാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. 2019 നവംബറില്‍ തുടങ്ങുന്ന ഈ ദുരിതത്തിന് 2020 …

Read More »

ഇങ്ങനെ ചെയ്തിട്ടുണ്ടോ? വെള്ളവസ്ത്രങ്ങൾ വെട്ടിത്തിളങ്ങാൻ ഇത് ചേർത്താൽ മതി

ഇങ്ങനെ ചെയ്തിട്ടുണ്ടോ? വെള്ളവസ്ത്രങ്ങൾ വെട്ടിത്തിളങ്ങാൻ ഇത് ചേർത്താൽ മതി നമ്മൾ ധരിക്കുന്ന വെള്ള വസ്ത്രങ്ങളും വെട്ടി തിളങ്ങുന്ന രീതിയിലാകാൻ വേണ്ടി ചെയ്യാവുന്ന ഒരു ചെറിയ ടിപ്പ് പരിചയപ്പെടാം. ഏറ്റവും ബുദ്ധിമുട്ടേറിയ കാര്യമാണ് വെള്ള വസ്ത്രങ്ങൾ വൃത്തിയാക്കുക അല്ലെങ്കിൽ നല്ല തിളക്കമുള്ളതാക്കുക എന്നത്. മറ്റേത് കളർ ആണെങ്കിലും നമ്മുക്ക് ഒരു പരിധി വരെ നല്ല വെട്ടി തിളക്കമുള്ളതാക്കാൻ സാധിക്കും. കുട്ടികളുടെ യൂണിഫോം അത് പോലെ വെള്ള മുണ്ട്,ഷർട്ട് തുടങ്ങിയ എല്ലാം കുറച്ചു …

Read More »

വിവാഹം? ഹൽദി ആഘോഷ ചിത്രങ്ങൾ പങ്കുവച്ചു മാളവിക കൂടെ ജയറാമും; രഹസ്യം വെളിപ്പെടുത്തി മാളവിക ജയറാം

വിവാഹം? ഹൽദി ആഘോഷ ചിത്രങ്ങൾ പങ്കുവച്ചു മാളവിക കൂടെ ജയറാമും; രഹസ്യം വെളിപ്പെടുത്തി മാളവിക ജയറാം മലയാള സിനിമയിലെ എക്കാലത്തെയും മാതൃക താരജോഡികൾ ആണ് പാർവതി – ജയറാം ദമ്പതികൾ. ഇരുവരും അഭിനയ ലോകത്തിൽ എത്തുകയും തുടർന്ന് പ്രണയത്തിൽ ആകുകയും വിവാഹം കഴിക്കുകയും ചെയ്തവരാണ്. വിവാഹ ശേഷം പാർവതി സിനിമയിൽ നിന്നും അഭിനയ ലോകത്തിൽ നിന്നും പിന്മാറി എങ്കിൽ കൂടിയും ജയറാം ഇന്നും തെന്നിന്ത്യൻ സിനിമയിൽ തിളങ്ങി നിക്കുന്ന നടനാണ്. …

Read More »

കേരളത്തില്‍ രണ്ടാമത്തെ കൊറോണ മരണം; തിരുവനന്തപുരം പോത്തന്‍കോട് സ്വദേശി 69 കാരന്‍ മരിച്ചു

കേരളത്തില്‍ രണ്ടാമത്തെ കൊറോണ മരണം; തിരുവനന്തപുരം പോത്തന്‍കോട് സ്വദേശി 69 കാരന്‍ മരിച്ചു കേരളത്തിൽ വീണ്ടും കൊവിഡ് മരണം റിപ്പോർട് ചെയ്തു. തിരുവനന്തപുരം പോത്തൻകോട് സ്വദേശി അബ്ദുൽ അസീസ് ആണ് മരിച്ചത്. ഇദ്ദേഹത്തിന് രോഗം വന്നതെങ്ങനെയെന്ന് കണ്ടെത്താൻ ആരോഗ്യ വിഭാഗത്തിന് സാധിച്ചിട്ടില്ല. എവിടെ നിന്നാാണ് രോഗത്തിന്റെ ഉറവിടമെന്ന് കണ്ടെത്താനുള്ള അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് അബ്ദുൽ അസീസ് മരണത്തിന് കീഴടങ്ങിയത്. ഈ മാസം 28 മുതൽ ഇദ്ദേഹം ചികിത്സയിലായിരുന്നു. ഇദ്ദേഹത്തിന് മറ്റ് ആരോഗ്യ …

Read More »

സൗജന്യ റേഷൻ വിതരണം ഏപ്രിൽ ഒന്ന് മുതൽ; കർശന നിയന്ത്രണം

സൗജന്യ റേഷൻ വിതരണം ഏപ്രിൽ ഒന്ന് മുതൽ; കർശന നിയന്ത്രണം 87 ലക്ഷം കുടുംബങ്ങള്‍ക്ക് ഭക്ഷ്യധാന്യം നൽകും ; സൗജന്യ റേഷന്‍ വിതരണം ഏപ്രിൽ ഒന്ന് മുതല്‍; റേഷന്‍ കാര്‍ഡ് ഇല്ലാത്തവര്‍ ആധാര്‍ കാര്‍ഡ് ഉപയോഗിച്ച് അരി വാങ്ങുവാൻ സാധിക്കും – മന്ത്രി തിലോത്തമന്‍ ഭക്ഷ്യക്ഷാമം സംസ്ഥാനത്ത് ഉണ്ടാകില്ലെന്ന് മന്ത്രി പി തിലോത്തമന്‍പറഞ്ഞു . കേരളത്തിന് ആവശ്യമായ ഏപ്രില്‍ മാസത്തേക്കുള്ള ഭക്ഷ്യധാന്യം ഇതിനോടകം സംഭരിച്ച് കഴിഞ്ഞു. ഇപ്പോഴത്തെ സാഹചര്യം പരിഗണിച്ച് …

Read More »

‘തീർത്തും വളരെ മോശം അവസ്ഥയിലാണ് , സഹായിക്കാതെ പോകരുതേ’

‘തീർത്തും വളരെ മോശം അവസ്ഥയിലാണ് , സഹായിക്കാതെ പോകരുതേ’ ഇരുവൃക്കകളും തകരാറിലായ അഭിജിത്തിന്‌ 8 ലക്ഷം രൂപയുടെ ശസ്ത്രക്രിയ നടത്തണം; സുമനസുകളുടെ കാരുണ്യം തേടി നിർധനകുടുംബം കോലഞ്ചേരി: ഇരു വൃക്കകളും തകരാറിലായ ഇരുപത്തിമൂന്നുകാരനായ യുവാവിന്റെ ചികിത്സക്ക് വേണ്ടി നിർധനകുടുംബം സുമനസുകളുടെ സഹായം തേടുന്നു. കോലഞ്ചേരി കിങ്ങിണിമറ്റം കല്ലുംകൂട്ടത്തിൽ ലാലുവിന്റെ മകൻ അഭിജിത്ത് ലാലു(23)വിന്റെ വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയക്ക്‌ 8 ലക്ഷം രൂപ ചെലവ് വരുമെന്നതിനാൽ ആ തുക കണ്ടെത്താനുള്ള തീവ്ര …

Read More »

വെറും 11 ദിവസം കൊണ്ട് ചീര കൃഷി ചെയ്തു വിളവെടുക്കാം : വീഡിയോ കാണാം

വെറും 11 ദിവസം കൊണ്ട് ചീര കൃഷി ചെയ്തു വിളവെടുക്കാം : വീഡിയോ കാണാം രാജ്യത്തു കൊറോണ വ്യാപനത്തോട് അനുബന്ധമായ ലോക്ക് ഡൌൺ കാരണം, വീട്ടിൽ കഴിച്ചു കൂട്ടുബോൾ അൽപ്പം ചീര നടുകയും അവ പരിപാലിക്കുന്നതിലൂടെ മാനസിക ഉന്മേഷവും ശുദ്ധമായ പച്ചക്കറി ഉണ്ടാക്കി എടുക്കുകയും ചെയ്യാം. എല്ലാവർക്കും ഇവിടെ കൊടുത്തിരിക്കുന്ന വീഡിയോ ഉപകാരപ്പെടുമെന്നു പ്രതീക്ഷിക്കുന്നു. ഇതിനെ കുറിച്ച് കൂടുതൽ അറിയാൻ വീഡിയോ കണ്ട് നോക്കൂ. കടുത്ത മഴക്കാലം ഒഴികെ എല്ലാ …

Read More »