Breaking News
Home / ENTERTAINMENT NEWS / അനഹിത, ഇ കുട്ടിക്ക് എന്ത് സംഭവിച്ചു, നിങ്ങൾക്ക് അറിയാത്ത ചില കാര്യങ്ങൾ

അനഹിത, ഇ കുട്ടിക്ക് എന്ത് സംഭവിച്ചു, നിങ്ങൾക്ക് അറിയാത്ത ചില കാര്യങ്ങൾ

അനഹിത, ഇ കുട്ടിക്ക് എന്ത് സംഭവിച്ചു, നിങ്ങൾക്ക് അറിയാത്ത ചില കാര്യങ്ങൾ.

കുറച്ചു നാളുകളായി നമ്മൾ സോഷ്യൽ മീഡിയകളിലും വാട്സ് ആപ്പ് സ്റ്റാറ്റസുകളിലും, ഇൻസ്റാഗ്രാമിലും ഒരുപാട് കണ്ടതാണ് ഒരു കുട്ടി അസുഖം ബാധിച്ചു കരയുന്നതും ചുമയ്ക്കുന്നതും. അത് മറ്റൊരു കുട്ടിയാണെന്ന് (Anahita Hashemzadeh)രീതിയിലാണ് പ്രചരിച്ചത്. നമ്മൾ ആ വിഡിയോയിൽ കണ്ടത് ഏത് കുട്ടിയാണെങ്കിൽ അതിന്റെ അസുഖം എത്രയും വേഗത്തിൽ ഭേദമാകട്ടെ എന്ന് വളരെ ആത്മാർഥമായി പ്രാർത്ഥിക്കുകയും ചെയ്യുന്നു.

പക്ഷേ ഇവിടെ Anahita Hashemzadeh എന്ന പേരുള്ള ആ സുന്ദരികുട്ടിയുടെ ആർക്കും ഒട്ടും തന്നെ അറിയാത്ത ചില കാര്യങ്ങളാണ് വിവരിക്കുന്നത്. ക്യൂട്ട് ബേബി ഓഫ് വേൾഡ് എന്നാണ് ഇ കുട്ടി എല്ലാവരുടെയും ഇടയിൽ അറിയപ്പെടുന്നത്. ഈ സുന്ദരിയെക്കുറിച്ചു കൂടുതൽ നമ്മുക്ക് അറിയാൻ ശ്രമിക്കാം. തുടർന്ന് വായിക്കാം അല്ലെങ്കിൽ താഴെയുള്ള വീഡിയോ കാണുകയും ചെയ്യാം. ഓമനത്തം തുളുമ്പുന്ന പുഞ്ചിരിയുമായി ഓരോ മനുഷ്യ മനസുകളിൽ വാത്സല്യം തോന്നിപ്പോകുന്ന ചിത്രമാണ് ഇ കുട്ടിയുടെ.

കുറച്ചു മാസങ്ങളോ/ ദിവസങ്ങളായി സോഷ്യൽ മീഡിയകളിലും മൊബൈൽ വാൾ പേപ്പർ ഒക്കെ ഇവളുടെ ഫോട്ടോസ് വളരെ സജീവമാണ്. ഇവളുടെ ചിരിയെ ക്യൂട്ട് സ്‌മൈൽ ഇൻ വേൾഡ് എന്നാണ് പൊതുവെ പറയപ്പെടുന്നത്. ഫോട്ടോകൾ കണ്ടിട്ടുണ്ടെന്നല്ലാതെ ഇവളുടെ പേര് പോലും അധികം ആർക്കും അറിയില്ല എന്നത് വാസ്തവം തന്നെ. അനഹിത ജനിക്കുന്നത് 10 ജനുവരി 2015 ആണ്. ഇപ്പോൾ 5 വയസ്സായ ഇവൾ ലോകത്ത് തന്നെ ഫേമസ് ആയി കൊണ്ടിരിക്കുന്ന കൊച്ചു സുന്ദരി കൊച്ചു തന്നെയാണ്.

 

ഇറാനിൽ ജനിച്ച ഇവൾ പോപ്പുലർ ആകുന്നത് ഇൻസ്റ്റഗ്രാമിൽ ഫോട്ടോകൾ വെച്ചും പിന്നെ അവൾ ചിരിക്കുന്ന വീഡിയോകൾ വഴിയാണ്. ആ ചിരി മതി നമ്മുടെ വിഷമങ്ങൾ കുറച്ചു നേരത്തേക്ക് മറക്കാൻ എന്നതും ആളുകളുടെ ഇടയിലുള്ള ചർച്ചകളാണ്. 998k ആണ് അവൾക്കുള്ള ഇൻസ്റ്റഗ്രാമിൽ ഫോള്ളോവെർസ്. 2018 ൽ ഇവളുടെ ‘അമ്മ ഒരു ഇൻസ്റ്റാഗ്രാം പേജ് തുടങ്ങുകയും അനഹിതയുടെയും ഫോട്ടോ ഇടുകയും ചെയ്തു, ഉടൻ തന്നെ അവളുടെ ഫോട്ടോ സമൂഹ മാധ്യമങ്ങളിൽ വൈറൽ ആവുകയും ചെയ്തു.

അതിന് ശേഷമാണ് അത് മോഡ്‌ഡലിങ് ആയിട്ടും പ്രൊഫഷണൽ ആയിട്ടും ചെയ്യാൻ തീരുമാനിച്ചു.പെയ്ഡ് ഫോട്ടോഷൂട് ഒക്കെ ചെയ്ത് ഇവൾക്ക് ലക്ഷങ്ങളുടെ വരുമാനം ഉണ്ടെന്നാണ് പറയപ്പെടുന്നത്.അതിനെ കുറിച്ച് ഒഫീഷ്യൽ ന്യൂസ് ഒന്നും കണ്ടിട്ടില്ല. പക്ഷെ ഈ സുന്ദരിയുടെ മോഡലിംഗ് കരിയർ എന്തായാലും വൻ വിജയം എന്ന് തന്നെയാണ് അറിഞ്ഞിരിക്കുന്നത്. അവളുടെ കൂടുതൽ ഫോട്ടോസ് വീഡിയോസ് കാണാൻ നിങ്ങൾക്ക് അവളുടെ ഇന്റ്റഗ്രാം പ്രൊഫൈൽ കയറി നോക്കിയാൽ മതിയാകും.താഴെ കൊടുത്തിരിക്കുന്ന വീഡിയോ കണ്ടാൽ കൂടുതൽ വിവരങ്ങൾ മനസ്സിലാക്കാൻ സാധിക്കും.

About admin

Check Also

പാറുക്കുട്ടിയെ ഏറെ മിസ് ചെയ്ത് നീലുവമ്മ..! പറയുന്നത് ഒന്ന് കേൾക്കണേ ..

  പാറുക്കുട്ടിയെ ഏറെ മിസ് ചെയ്ത് നീലുവമ്മ..! പറയുന്നത് ഒന്ന് കേൾക്കണേ .. കൊറോണ വൈറസ് വ്യാപനത്തെ തുടർന്ന് ലോക്ക് …

Leave a Reply

Your email address will not be published. Required fields are marked *