Breaking News
Home / ENTERTAINMENT / തിലകൻ സാറിനും മമ്മൂട്ടിക്കുമൊപ്പമുളള നിമിഷങ്ങള്‍ ഒരാള്‍ മാത്രം സിനിമയുടെ ലൊക്കേഷന്‍ ഓര്‍മ്മകള്‍ പങ്കുവച്ച് നടി പ്രവീണ

തിലകൻ സാറിനും മമ്മൂട്ടിക്കുമൊപ്പമുളള നിമിഷങ്ങള്‍ ഒരാള്‍ മാത്രം സിനിമയുടെ ലൊക്കേഷന്‍ ഓര്‍മ്മകള്‍ പങ്കുവച്ച് നടി പ്രവീണ

തിലകൻ സാറിനും മമ്മൂട്ടിക്കുമൊപ്പമുളള നിമിഷങ്ങള്‍ ഒരാള്‍ മാത്രം സിനിമയുടെ ലൊക്കേഷന്‍ ഓര്‍മ്മകള്‍ പങ്കുവച്ച് നടി പ്രവീണ

മലയാള ചലച്ചിത്ര-സീരിയല്‍ രംഗത്ത് സുപരിചിതമായ മുഖവും ശബ്ദവുമാണ് നടി പ്രവീണയുടേത്. ബാലതാരമായി സിനിമയിലേക്കെത്തി പിന്നീട് നിരവധി ശ്രദ്ധേയ റോളുകളില്‍ താരം തിളങ്ങി. മലയാളത്തിലും അന്യഭാഷകളില്‍ അഭിനയത്തില്‍ സജീവയാണ് പ്രവീണ. ഭര്‍ത്താവും ഒരു മകളും അടങ്ങുന്നതാണ് താരത്തിന്റെ കുടുംബം. അഭിനയത്തിലും ഡബ്ബിങ്ങിലും സജീവമായ താരമാണ് നടി പ്രവീണ

ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്യുന്ന കസ്തൂരിമാന്‍ സീരിയലില്‍ മൂന്ന് പെണ്‍മക്കളുടെ അമ്മയായി എത്തിയിരുന്നു. ഇരുകയ്യും നീട്ടിയാണ് ആരാധകര്‍ താരത്തെ കസ്തൂരിമാനില്‍ ഏറ്റെടുത്തെത്. എന്നാല്‍ പിന്നീട് സീരിയലില്‍ നിന്നും പിന്‍മാറിയെന്ന് താരം അറിയിച്ചിരുന്നു. ലോക് ഡൗണ്‍ കാലം സോഷ്യല്‍ മീഡിയയിലും ആക്ടീവായിരുന്നു പ്രവീണ ഇപ്പോള്‍ താരത്തിന്റെ പുതിയ ഇന്‍സ്റ്റഗ്രാം പോസ്റ്റ് വൈറലാകുകയാണ്. ഇത്തവണ കാവ്യ മാധവന്‍ ഉള്‍പ്പെടെയുളള താരങ്ങള്‍ക്കൊപ്പം എടുത്ത ഓര്‍മ്മച്ചിത്രങ്ങളാണ് നടി പങ്കുവെച്ചിരിക്കുന്നത്. സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത ഒരാള്‍ മാത്രം എന്ന സിനിമയുടെ ചിത്രീകരണ സമയത്ത് എടുത്ത ലൊക്കേഷന്‍ ചിത്രങ്ങളാണ് പ്രവീണയുടെതായി വന്നിരിക്കുന്നത്.

കാവ്യാ മാധവന് പുറമെ തിലകന്‍, ഒടുവില്‍ ഉണ്ണികൃഷ്ണന്‍, മാമുക്കോയ, സത്യന്‍ അന്തിക്കാട്, ഛായാഗ്രാഹകന്‍ വിപിന്‍ മോഹന്‍, ഉണ്ണികൃഷ്ണന്‍ നമ്പൂതിരി, ശ്രുതി തുടങ്ങിയവര്‍ക്കൊപ്പവും എടുത്ത ചിത്രങ്ങളാണ് പ്രവീണ പങ്കുവെച്ചിരിക്കുന്നത്. 1997ലായിരുന്നു സത്യന്‍ അന്തിക്കാടിന്റെ സംവിധാനത്തില്‍ ഒരാള്‍ മാത്രം എന്ന ചിത്രം പുറത്തിറങ്ങിയത്. മമ്മൂട്ടിക്കൊപ്പം ശ്രീനിവാസന്‍, സുധീഷ്, ലാലു അലക്സ് തുടങ്ങിയ താരങ്ങളും സിനിമയില്‍ പ്രധാന വേഷങ്ങളില്‍ എത്തിയിരുന്നു. എസ് എന്‍ സ്വാമിയുടെ തിരക്കഥയിലായിരുന്നു സിനിമ ഒരുങ്ങിയത്. ഇതില്‍ പ്രവീണയുടെ അനിയത്തിയായിട്ടാണ് കാവ്യ എത്തിയത്. നിരവധി പ്രമുഖ താരങ്ങള്‍ക്കൊപ്പമുള്ള ചിത്രങ്ങള്‍ പ്രവീണ പങ്കുവച്ചിട്ടുണ്ട്.

നേരത്തെ കളിയൂഞ്ഞാല്‍ ചിത്രത്തിന്റെ ലൊക്കേഷന്‍ ചിത്രങ്ങളും താരം പങ്കുവച്ചിരുന്നു. 20 വര്‍ഷത്തിലധികമായി കലാരംഗത്ത് പ്രവര്‍ത്തിക്കുന്ന താരമാണ് നടി. അതേസമയം വിവാഹ ശേഷവും അഭിനയ രംഗത്ത് സജീവമായിരുന്ന താരമാണ് പ്രവീണ. നിരവധി സിനിമകളിലും മെഗാസീരിയലുകളിലും തന്റെ കരിയറില്‍ നടി അഭിനയിച്ചിരുന്നു. മലയാളത്തില്‍ കാളിദാസ് ജയറാം നായകനായ ഹാപ്പി സര്‍ദാറാണ് പ്രവീണയുടെതായി ഒടുവില്‍ പുറത്തിറങ്ങിയത്. തെലുങ്കില്‍ ഭീഷ്മ എന്ന ചിത്രവും നടിയുടെതായി പുറത്തിറങ്ങിയിരുന്നു. മലയാളത്തില്‍ സുമേഷ് ആന്‍ഡ് രമേഷ് ആണ് പ്രവീണയുടെതായി റീലിങ്ങിനൊരുങ്ങുന്ന പുതിയ ചിത്രം. നാഷണല്‍ ബാങ്ക് ഓഫ് ദുബായ് ഓഫീസറായ പ്രമോദ് ആണ് പ്രവീണയുടെ ഭര്‍ത്താവ്. ഗൗരി എന്നാണ് പ്രവീണയുടെയും പ്രമോദിന്റെയും മകളുടെ പേര്. കുടുംബത്തിനൊപ്പമുളള ചിത്രങ്ങളും പ്രവീണ പങ്കുവയ്ക്കുന്നുണ്ട്. സിനിമ സീരിയൽ താരങ്ങളുടെ പേരിൽ വ്യാജ സോഷ്യൽ മീഡിയ ഐഡികൾ ഉണ്ടാകുന്നത് സർവ്വസാധാരണമാണ്.

ഇപ്പോൾ തന്റെ പേരിൽ ആരോ നിർമ്മിച്ച വ്യാജ പ്രൊഫൈലിന് എതിരെ രംഗത്ത് വന്നിരിക്കുകയാണ് നടി പ്രവീണ. സോഷ്യൽ മീഡിയയിലൂടെ അടുത്തിടെയാണ് താരം കൂടുതൽ സജീവമായത്. വ്‌ളോഗർ ആയും പ്രേക്ഷകരുടെ ഇടയിൽ താരമായ പ്രവീണ ഇപ്പോൾ പങ്കിട്ട പോസ്റ്റാണ് ഏറെ വൈറൽ ആകുന്നത്. തന്റെ പേരിൽ ആരോ തുടങ്ങിയ ഐഡി സഹിതമാണ് താരം പോസ്റ്റ് ചെയ്തത്. എന്നാൽ താൻ ഇപ്പോൾ ഫേസ് ബുക്ക് ഐഡി തന്നെ ഉപേക്ഷിച്ചു എന്നാണ് പ്രവീണ ഇപ്പോൾ സമയം മലയാളത്തോട് പറഞ്ഞത്. തന്റെ പേരിൽ നിരവധി ഫേക്ക് ഐഡികൾ ഉണ്ട് എന്നും അതുകൊണ്ടുതന്നെ നിലവിൽ ഉപയോഗിച്ച് വന്നിരുന്ന ഐഡി ഉപേക്ഷിച്ചതായും പ്രവീണ വ്യക്തമാക്കി.

മാത്രമല്ല ഇനി തന്റെ പേരിൽ ഉള്ള ഒരു പേജ് മാത്രമാകും താൻ ഉപയോഗിക്കുക എന്നും അവർ പറഞ്ഞു. 13 വർഷത്തിലേറെയായി കലാരംഗത്ത് സജീവമായുള്ളയാളാണ് നടി പ്രവീണ. ഇതിനകം നിരവധി സിനിമകളിലും മെഗാസീരിയലുകളിലും താരം അഭിനയിച്ചിട്ടുണ്ട്. വേറിട്ട അഭിനയ മികവിലൂടെ നിരവധി ആരാധകരെ സ്വന്തമാക്കിയിട്ടുമുണ്ട് താരം. അടുത്തിടെ താരം പങ്ക് വച്ച ചില ചിത്രങ്ങളും വീഡിയോകളും ഏറെ വൈറൽ ആയിരുന്നു. ജീവിതത്തിൽ ആദ്യമായി ഇത്തിരി കുഞ്ഞൻ പാമ്പിനെ കണ്ട സന്തോഷമാണ് പ്രവീണ പങ്ക് വച്ച് രംഗത്ത് വന്നത്. ഇതിനുപിന്നാലെയാണ് കൊച്ചു കൊച്ചു വലിയ കാര്യങ്ങൾ എന്ന പേരിൽ യൂ ട്യൂബ് ചാനലും താരം ആരംഭിച്ചത്. സിനിമ – സീരിയൽ നടിയായ നടി പ്രവീണ അമ്മയാകാൻ ഒരുങ്ങുന്നതായി റിപ്പോർട്ട്. പ്രവീണ ഫേസ് ബുക്കിൽ പോസ്റ്റ് ചെയ്ത ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത് .

നാൽപ്പതിൽ ഒരു ചെറിയ വളക്കാപ്പ് എന്ന ക്യാപ്‌ഷനിലാണ് താരം ചിത്രം പങ്ക് വച്ചത്. അതേസമയം, ഏതെങ്കിലും സിനിമയുടെയോ, സീരിയലിന്റെയോ പ്രമോഷന്റെ ഭാഗമായിട്ടാകും ചിത്രം പോസ്റ്റ് ചെയ്തതെന്നാണ് ചില ആളുകൾ സംശയം പ്രകടിപ്പിക്കുന്നത്. അതേസമയം വളക്കാപ്പ് എന്താണ് സംഭവം എന്ന് തിരക്കുന്ന ഒരാളോട് പ്രെഗ്നന്റ് ആകുമ്പോൾ നടത്തുന്ന ചടങ്ങാണ് ഇതെന്ന് പ്രവീണ തന്നെ വ്യക്തമാക്കുന്നുണ്ട്. 13 വർഷത്തിലേറെയായി കലാരംഗത്ത് പ്രവീണ സജീവമാണ്. നിരവധി ചലചിത്രങ്ങളിലും 5-ഓളം മെഗാസീരിയലുകളിലും താരം അഭിനയിച്ചു. 1998-ൽ ശ്യാമപ്രസാദ് സംവിധാനം ചെയ്ത അഗ്നിസാക്ഷി, 2008-ൽ അടൂർ ഗോപാലകൃഷ്ണൻ സംവിധാനം ചെയ്ത ‘ഒരു പെണ്ണും രണ്ടാണും’ എന്നീ ചിത്രങ്ങളിലൂടെ സംസ്ഥാന സർക്കാരിന്റെ മികച്ച രണ്ടാമത്തെ നടിക്കുള്ള പുരസ്കാരം രണ്ടു തവണ സ്വന്തമാക്കിയിട്ടുണ്ട്. ക്ലാസ്സിക്കൽ നൃത്തരംഗത്തും ഗായികയായും പ്രവീണ കഴിവ് തെളിയിച്ചിട്ടുണ്ട്. റേഡിയോ ഗൾഫിന്റെ പ്രോഗ്രാം പ്രൊഡൂസറായും പ്രവർത്തിച്ചിട്ടുണ്ട്.നാഷണൽ ബാങ്ക് ഓഫ് ദുബായ്-ൽ ഓഫീസറായ പ്രമോദ് ആണ് ഭർത്താവ്.

ഗൗരിയാണ് പ്രവീണയുടെ മകൾ. മലയാള സിനിമ-സീരിയല്‍ രംഗത്ത് സുപരിചിതമായ മുഖവും ശബ്ദവുമാണ് നടി പ്രവീണയുടേത്. ബാലതാരമായി സിനിമയിലേക്കെത്തി പിന്നീട് നിരവധി ശ്രദ്ധേയ റോളുകളില്‍ താരം തിളങ്ങി. മലയാളത്തിലും അന്യഭാഷകളില്‍ അഭിനയത്തില്‍ സജീവയാണ് പ്രവീണ. ഭര്‍ത്താവും ഒരു മകളും അടങ്ങുന്നതാണ് താരത്തിന്റെ കുടുംബം. അഭിനയത്തിലും ഡബ്ബിങ്ങിലും സജീവമായ താരം ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്യുന്ന കസ്തൂരിമാന്‍ സീരിയലില്‍ മൂന്ന് പെണ്‍മക്കളുടെ അമ്മയായി എത്തിയിരുന്നു. ഇരുകയ്യും നീട്ടിയാണ് ആരാധകര്‍ താരത്തെ കസ്തൂരിമാനില്‍ ഏറ്റെടുത്തെത്. എന്നാല്‍ പിന്നീട് സീരിയലില്‍ നിന്നും പിന്‍മാറിയെന്ന് താരം അറിയിച്ചിരുന്നു.ലോക് ഡൗണ്‍ കാലം സോഷ്യല്‍ മീഡിയയിലും ആക്ടീവായിരുന്നു പ്രവീണ സിനിമ – സീരിയൽ നടി പ്രവീണ കഴിഞ്ഞ ദിവസം എഫ്ബിയിൽ പങ്ക് വച്ച ഒരു ചിത്രം ഏറെ വൈറൽ ആയിരുന്നു.

1997ലായിരുന്നു സത്യന്‍ അന്തിക്കാടിന്റെ സംവിധാനത്തില്‍ ഒരാള്‍ മാത്രം എന്ന ചിത്രം പുറത്തിറങ്ങിയത്. മമ്മൂട്ടിക്കൊപ്പം ശ്രീനിവാസന്‍, സുധീഷ്, ലാലു അലക്സ് തുടങ്ങിയ താരങ്ങളും സിനിമയില്‍ പ്രധാന വേഷങ്ങളില്‍ എത്തിയിരുന്നു. എസ് എന്‍ സ്വാമിയുടെ തിരക്കഥയിലായിരുന്നു സിനിമ ഒരുങ്ങിയത്. ഇതില്‍ പ്രവീണയുടെ അനിയത്തിയായിട്ടാണ് കാവ്യ എത്തിയത്. നിരവധി പ്രമുഖ താരങ്ങള്‍ക്കൊപ്പമുള്ള ചിത്രങ്ങള്‍ പ്രവീണ പങ്കുവച്ചിട്ടുണ്ട്. നേരത്തെ കളിയൂഞ്ഞാല്‍ ചിത്രത്തിന്റെ ലൊക്കേഷന്‍ ചിത്രങ്ങളും താരം പങ്കുവച്ചിരുന്നു.

20 വര്‍ഷത്തിലധികമായി കലാരംഗത്ത് പ്രവര്‍ത്തിക്കുന്ന താരമാണ് നടി. അതേസമയം വിവാഹ ശേഷവും അഭിനയ രംഗത്ത് സജീവമായിരുന്ന താരമാണ് പ്രവീണ. നിരവധി സിനിമകളിലും മെഗാസീരിയലുകളിലും തന്റെ കരിയറില്‍ നടി അഭിനയിച്ചിരുന്നു. മലയാളത്തില്‍ കാളിദാസ് ജയറാം നായകനായ ഹാപ്പി സര്‍ദാറാണ് പ്രവീണയുടെതായി ഒടുവില്‍ പുറത്തിറങ്ങിയത്.തെലുങ്കില്‍ ഭീഷ്മ എന്ന ചിത്രവും നടിയുടെതായി പുറത്തിറങ്ങിയിരുന്നു. മലയാളത്തില്‍ സുമേഷ് ആന്‍ഡ് രമേഷ് ആണ് പ്രവീണയുടെതായി റീലിങ്ങിനൊരുങ്ങുന്ന പുതിയ ചിത്രം. നാഷണല്‍ ബാങ്ക് ഓഫ് ദുബായ് ഓഫീസറായ പ്രമോദ് ആണ് പ്രവീണയുടെ ഭര്‍ത്താവ്. ഗൗരി എന്നാണ് പ്രവീണയുടെയും പ്രമോദിന്റെയും മകളുടെ പേര്. കുടുംബത്തിനൊപ്പമുളള ചിത്രങ്ങളും പ്രവീണ പങ്കുവയ്ക്കുന്നുണ്ട്.

About admin

online news web portal

Check Also

മലയാളി പ്രേക്ഷകരുടെ നടന്‍ ഗിന്നസ് പക്രുവിന്റെ ആരും അറിയാത്ത ജീവിതകഥ ഇങ്ങനെ

മലയാളി പ്രേക്ഷകരുടെ നടന്‍ ഗിന്നസ് പക്രുവിന്റെ ആരും അറിയാത്ത ജീവിതകഥ ഇങ്ങനെ മലയാളി സിനിമ പ്രേക്ഷകരുടെ പ്രിയ താരങ്ങളിലൊരാളാണ് നടൻ …

Leave a Reply

Your email address will not be published. Required fields are marked *