Breaking News
Home / ENTERTAINMENT NEWS / CINEMA / സത്താറിന്റെ മകൻ കൃഷ് ജയ വിവാഹിതനായി, വിവാഹ ചിത്രങ്ങൾ കാണാം

സത്താറിന്റെ മകൻ കൃഷ് ജയ വിവാഹിതനായി, വിവാഹ ചിത്രങ്ങൾ കാണാം

സത്താറിന്റെ മകൻ കൃഷ് ജയ വിവാഹിതനായി, വിവാഹ ചിത്രങ്ങൾ കാണാം

നടൻ എന്നതിലുപരി അന്തരിച്ച അതുല്യനടൻ സത്താറിന്റെയും നടി ജയഭാരതിയുടെയും മകൻ കൃഷ് ജയ സത്താറിനെയാണ് ആരാധകർക്ക് കൂടുതൽ സുപരിചയം. ലേഡീസ് ആൻ ജെൻറിൽമാൻ എന്ന ചിത്രങ്ങളിലൂടെ പരിചിതനായ കൃഷ വിവാഹിതനായി ഇരിക്കുകയാണ് സിനിമാലോകത്തെ ഞെട്ടിച്ചു കൊണ്ടാണ് കഴിഞ്ഞവർഷം അതുല്യനടൻ സത്താർ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ ആയിരിക്കുയാണ് മരിക്കുന്നത് . താരത്തിനെ മരണത്തോടെ താരത്തിന്റെ സിനിമാജീവിതവും കുടുംബജീവിതവും സമൂഹ മാധ്യമങ്ങളിൽ വലിയ ചർച്ചയായിരുന്നു.

ഒരുപക്ഷെ മലയാള സിനിമയിലെ തന്നെ ആദ്യ താരവിവാഹം ആയിരുന്നു സത്താർ ജയഭാരതി വിവാഹം. ഇരുവരുടേയും പ്രണയവും വേർപിരിയലും രണ്ടാം ഭാര്യയുടെ ആരോപണങ്ങളും ചർച്ചയാക്കിയത്. ജയഭാരതിയുടെയും സത്താറിന്റെയും മകനാണ് കൃഷ ജയ സത്താർ, നിരവധി സിനിമകളിലൂടെ പരിചിതനായ ക്രഷ് വിവാഹിതനായി എന്ന വാർത്തയാണ് ഇപ്പോൾ വരുന്നത് .

നബിൽ സരുഷയുടെയും കമലേശ്വരീ നബിലിന്റെയും മകളായ സോണാലിയാണ് വധു. ചെന്നൈ ഐടിസി ഗ്രാൻഡിൽ വച്ചായിരുന്നു ചടങ്ങുകൾ നടന്നത്. സിനിമാരംഗത്തു നിന്ന് നടന്മാരായ മമ്മൂട്ടി സുരേഷ് ഗോപി നടിമാരായ മേനക വിധുബാല തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തിരുന്നു. സത്താറുമായി വേർപിരിഞ്ഞ ശേഷം മകനു വേണ്ടിയാണ് ജയഭാരതി ജീവിച്ചിരുന്നത് എന്ന് വ്യക്തമാക്കിയിരുന്നു. തന്റെ മകൻറെ പഠനവും മറ്റും പൂർത്തിയായശേഷം ജയഭാരതി വീണ്ടും മടങ്ങിയെത്തി സിനിമാ നടി എന്നതിലുപരി നൃത്തത്തിലാണ് താരം പിന്നീട് സജീവമായത്.

ഇതിനിടയിൽ കൃഷ് സിനിമയിൽ അഭിനയിക്കുകയും ചെയ്തു ഇപ്പോൾ ലണ്ടനിൽ റെസ്റ്റോറന്റ് ബസ്സിനെസ് ചെയ്യുകയാണ് കൃഷ് മലയാളത്തിൽ രണ്ടു സിനിമകളിലും തമിഴിൽ രണ്ടു സിനിമകളിലും അഭിനയിച്ചിരുന്നു, മോഹൻലാൽ നായകനായ സിദ്ദിഖ് ചിത്രം ജെന്റിൽമാൻ ആണ് കൃഷ് ആദ്യമായി മലയാളത്തിൽ അഭിനയിച്ച ചത്രം, അതിനുശേഷം നൂറ വിത്ത് ലോവ് എന്ന ചിത്രത്തിലും അഭിനയിച്ചു അതിൽ സൂഫി ഗായകന്റെ റോളിൽ ആയിരുന്നു. ശേഷം ട്വന്റി ടു ഫീമേൽ തമിഴ് പതിപ്പിലും അഭിനയിച്ചു.

About admin

Check Also

ഇങ്ങനെ ചെയ്താൽ ഗോതമ്പ് പൊറോട്ട സോഫ്റ്റായി ഉണ്ടാക്കാം

ഇങ്ങനെ ചെയ്താൽ ഗോതമ്പ് പൊറോട്ട സോഫ്റ്റായി ഉണ്ടാക്കാം മലയാളികളിൽ ഭൂരിഭാഗം പേർക്കും പൊറോട്ടയോട് പെരുത്തിഷ്ടമാണ്. എന്നാൽ പൊറോട്ട ഉണ്ടാക്കാൻ ഉപയോഗിക്കുന്ന …

Leave a Reply

Your email address will not be published. Required fields are marked *