Breaking News

Recent Posts

കോവിഡ്19; വരാനിരിക്കുന്നത് ഏറ്റവും ഗുരുതരമായ ഘട്ടമെന്ന് ആരോഗ്യ വിദഗ്ധന്‍

കോവിഡ്19; വരാനിരിക്കുന്നത് ഏറ്റവും ഗുരുതരമായ ഘട്ടമെന്ന് ആരോഗ്യ വിദഗ്ധന്‍ നമ്മുടെ രാജ്യം വൈറസ് വ്യാപനത്തിന്റെ മൂന്നാം ഘട്ടത്തിലെന്ന് കൊവിഡ് 19 ഹോസ്പിറ്റല്‍സ് ടാസ്‌ക് ഫോഴ്‌സ് കണ്‍വീനര്‍ ഡോക്ടര്‍ ഗിര്‍ധര്‍ ഗ്യാനി. ഔദ്യോഗികമായി നമ്മള്‍ കൊവിഡ് വ്യാപനത്തിന്റെ മൂന്നാം ഘട്ടത്തിലാണെന്ന് പറയുന്നില്ലെങ്കിലും അതാണ് വാസ്തവം. ഇനി വരാനിരിക്കുന്ന അഞ്ച് മുതല്‍ പത്തു വരെയുള്ള ദിവസങ്ങള്‍ അതി നിര്‍ണായകമാണെന്നും അദ്ദേഹം പറഞ്ഞു. ദി ക്വിന്റിന് നല്‍കിയ അഭിമുഖത്തിലാണ് ഗിര്‍ധര്‍ ഗ്യാനി ഇക്കാര്യം വെളിപ്പെടുത്തിയത്. …

Read More »

കൊല്ലത്ത്‌ വിലക്ക് ലംഘിച്ചുള്ള പിറന്നാള്‍ ആഘോഷം; പങ്കെടുത്തവരില്‍ പത്തനംതിട്ടയിൽ നിന്നുള്ളവരും

കൊല്ലംജില്ലയിൽ നടന്നത് ലോക്ക് ഡൗണ്‍ നടപടി ലംഘിച്ചുള്ള പിറന്നാള്‍ ആഘോഷം; പങ്കെടുത്തവരില്‍ പത്തനംതിട്ടയിൽ നിന്നുള്ളവരും കൊല്ലത്ത് ലോക്ക് ഡൗണ്‍ നടപടി ലംഘിച്ചുള്ള പിറന്നാള്‍ ആഘോഷം അന്വേഷിക്കാനെത്തിയ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ക്കാണ് മര്‍ദനമേറ്റത്. കൊല്ലം ശാസ്താംകോട്ടയിലാണ് ഇ സംഭവം അരങ്ങേറിയത്. സംഭവത്തില്‍ മൂന്ന് പേരെയാണ് പൊലീസ് ഇതുവരെ അറസ്റ്റ് ചെയ്തത്.പത്തനംതിട്ടയിലെ ബന്ധുക്കളെ പങ്കെടുപ്പിച്ച് പിറന്നാളോഘോഷം ആഘോഷിച്ചത് അന്വേഷിക്കാൻ എത്തിയ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് മര്‍ദനമേറ്റത്. ശാസ്താംകോട്ടയിലെ ഭരണിക്കാവിലായിരുന്നു സംഭവം. ശൂരനാട് കമ്യൂണിറ്റി …

Read More »

കാത്തിരിപ്പിനൊടുവിൽ ഞങ്ങള്‍ക്കൊരു കുഞ്ഞു മാലാഖ പിറന്നു, നിങ്ങളുടെ പ്രാത്ഥനയും അനുഗ്രഹം വേണം

കാത്തിരിപ്പിനൊടുവിൽ ഞങ്ങള്‍ക്കൊരു കുഞ്ഞു മാലാഖ പിറന്നു, നിങ്ങളുടെ പ്രാത്ഥനയും അനുഗ്രഹം വേണം മോട്ടിവേഷൻ വിഡിയോകളും, പാട്ട് പാടിയും ടിക്ടോക് ചെയ്തും സമൂഹ മാധ്യമങ്ങളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ ശിഹാബ് പൂക്കോട്ടുരും, അദ്ദേഹത്തിന്റെ ഭാര്യയും ഇന്ന് വന്നിരിക്കുന്നത് അവരുടെ ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷം പങ്കുവെക്കാന്‍ വേണ്ടിയാണ്. തനിക്കും ഭാര്യക്കും കാത്തിരിപ്പിനൊടുവിൽ ഒരു കുഞ്ഞു മാലാഖയെ കിട്ടി ആ സന്തോഷം മറ്റുള്ളവരുമായി അല്‍പ സമയം മുന്‍പ് വീഡിയോ വഴി ശിഹാബ് പങ്കുവെച്ചു. ഒരു …

Read More »